പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
Jul 5, 2025 01:41 PM | By Sufaija PP

കണ്ണൂർ :പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടിൽ കമലാക്ഷി(60)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടിൽവെച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം. ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു കമലാക്ഷി. കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Housewife dies after food gets stuck in throat in Payyanur

Next TV

Related Stories
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

Jul 17, 2025 07:20 PM

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട്...

Read More >>
സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

Jul 17, 2025 07:04 PM

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച...

Read More >>
കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട  24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 17, 2025 05:34 PM

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ്...

Read More >>
ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Jul 17, 2025 05:26 PM

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു...

Read More >>
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

Jul 17, 2025 05:16 PM

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി ...

Read More >>
Top Stories

News Roundup

//Truevisionall